08:54am 13 November 2026
NEWS
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അലുംനി ഓണാഘോഷവും കുടുംബ സംഗമം സംഘടിപ്പിച്ചു
15/11/2025  08:39 PM IST
nila
ഗുരുവായൂർ ശ്രീകൃഷ്ണ  കോളേജ് അലുംനി ഓണാഘോഷവും കുടുംബ സംഗമം  സംഘടിപ്പിച്ചു

ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ് ആലുംനി ഖത്തര്‍  ഓണാഘോഷ പരിപാടികൾ റോയൽ ഓർക്കിഡ് റെസ്റ്റോറന്റിൽ വെച്ച് വ്യത്യസ്ത കാലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. 
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് സാംസ്കാരിക സമ്മേളന ഉദ്‌ഘാടനം നിർവഹിച്ചു.


 കോളേജ് അലുംനി  പ്രെസ്സിഡന്റ്   അഡ്വ  ജാഫർഖാൻ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുഖ്യ അതിതിയായി  ഐസിബിഫ് പ്രെസ്സിഡന്റ് ഷഹാനവാസ്ബാവ അലുംനി അഡ്വവൈസറി  മെമ്പറൂം  മുൻ ഐസിസി  ഐസിബിഫ് പ്രെസ്സിഡന്റ് ബാബുരാജ്, അലുംനി മുൻ പ്രെസ്സിഡന്റ്  മുഹമ്മദ് കബീർ ,സിമി രാംകുമാർ എന്നിവർ  ആശംസകൾ അർപ്പിച്ചു.

അലുംനി എസ്ക്യൂട്ടീവ്   മെമ്പർമാരായ  അബുബക്കർ, ഹനീഫ പുളിക്കൽ,നവാസ്,നാജിറ അബുബക്കർ, റഫീഖ്, ഷെജിൽ മൂസ,അഡ്വ സബീനഅക്ബർ പ്രോഗ്രാം കോഡിനേറ്റർ അഷ്‌റഫ്‌ ഉസ്മാൻ,അലുംനി മെമ്പർമാരായ  ജയനാരായൺ, യുനസ് ഹംസ പലയൂർ, പ്രദുഷ്, അനിൽ മുഹമ്മദ്‌. റാസിക് ചാവക്കാട്  എന്നിവർ പങ്കെടുത്തു. 

പ്രസ്തുത  കുടുംബസംഗമത്തിൽ അലുംനി മെമ്പർ ഷിജോയ് നേതൃത്തിൽ അലുംനി അംഗങ്ങളുടേയും,കുടുംബ അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികൾ സംഘടിപ്പിച്ചു ,
ഓണാഘോഷ  പരിപാടിയിൽ  അലുംനി ജനറൽ സെക്രട്ടറി ബുഷ്മോൻ  സ്വാഗതവും  ട്രെഷറർ നജീബ് നന്ദിയും  പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img